LATEST
അലുവ അതുലിനെ കൊലപ്പെടുത്താനായി നടത്തിയത് വൻ ആസൂത്രണം; മുഖ്യപ്രതിയടക്കം എട്ടുപേർ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നക്കേസിൽ മുഖ്യപ്രതിയുൾപ്പടെ എട്ട് പ്രതികളും പൊലീസിന്റെ പിടിയിലായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനായി വൻ ആസൂത്രണം നടന്നിട്ടുണ്ടെന്നും രണ്ട് കാറുകളിലായാണ് പ്രതികൾ അതുലിന്റെ നീക്കം നിരീക്ഷിച്ചതെന്നും പൊലീസ് പറയുന്നു.
Source link



