test del 4 copy of del 3
അരുണിന് പ്രത്യാശയുടെ ഈസ്റ്റർ സമ്മാനമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ഹെലികോപ്റ്ററിൽ ഹൃദയം കോട്ടയത്ത് എത്തിച്ചു

കോട്ടയം∙ കുമരകം സ്വദേശിയായ അരുണിന് പ്രത്യാശയുടെ ഈസ്റ്റർ സമ്മാനമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ ഹൃദയമാണ് അരുണിന് നൽകുന്നത്. ഹൃദയം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഹൃദയം മെഡിക്കൽ കോളജിൽ എത്തിച്ചത്.
Source link


