LATEST

സ്വർണക്കൊള്ള: കെ.പി.ശങ്കരദാസിന്റെ റിമാൻഡ് നീട്ടി


കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്റെ റിമാൻഡ് 14ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്.മോഹിത് നീട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐ.സിയുവിൽ പ്രവേശിപ്പിച്ചതിനാൽ ശങ്കരദാസിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല.


Source link

Back to top button