test del 5 copy of del 3

അമിത് ഷാ കോഴിക്കോട്; പ്രകാശ് ബാബുവിനായി റോഡ് ഷോ


കോഴിക്കോട് ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കേരളത്തിലെത്തി. കോഴിക്കോട് ബേപ്പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനായി സംഘടിപ്പിച്ച റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുത്തു. മാത്തോട്ടം മുതല്‍ നടുവട്ടം വരെ ഒരു കിലോമീറ്റര്‍ ദൂരമായിരുന്നു റോഡ് ഷോ. ആയിരക്കണക്കിന് പ്രവർത്തകർ വാദ്യമുദ്രാവാക്യ ഘോഷങ്ങളോടെയാണ് റോഡ് ഷോയിൽ പങ്കെടുത്തത്.


Source link

Back to top button