CINEMA

അഭ്യാസ പ്രകടനം നടത്തുന്ന നാവിക സേനയുടെ എം .എച്ച് 60 ആർ ഹെലിക്കോപ്പ്റ്ററുകൾ | Latest News Photos | Kerala


DAY IN PICS
December 03, 2025, 05:35 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി

തിരുവനന്തപുരം ശംഖുംമുഖത്ത് നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ മിസൈലുകളെ കബളിപ്പിക്കുന്നതിനുള്ള ഫ്ലയറുകൾ പുറപ്പെടുവിച്ച് അഭ്യാസ പ്രകടനം നടത്തുന്ന നാവിക സേനയുടെ എം .എച്ച് 60 ആർ ഹെലിക്കോപ്പ്റ്ററുകൾ


Source link

Related Articles

Leave a Reply

Back to top button