LATEST
അഭിഭാഷകനായ മകൻ പിതാവിനെ വെട്ടിക്കൊന്നു, മാതാവിന്റെ നില ഗുരുതരം

അഭിഭാഷകനായ മകൻ പിതാവിനെ വെട്ടിക്കൊന്നു,
മാതാവിന്റെ നില ഗുരുതരം
കായംകുളം: പിതാവിനെ അഭിഭാഷകൻ വെട്ടിക്കൊലപ്പെടുത്തി. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജനാണ് (62) മകൻ നവജിത് നടരാജന്റെ (30) വെട്ടേറ്റ് മരിച്ചത്.
December 01, 2025
Source link


