test del 3

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം


ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് ഡൽഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിലും ഹിന്ദുക്കുഷ് മേഖലയിലുമാണ് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 


Source link

Back to top button