CINEMA
അനുപമ പരമേശ്വരനും സർവാനന്ദും ഒരുമിക്കുന്ന ഭോഗി ശതമാനം ഭവതി എന്ന ചിത്രത്തിന് ശേഷം അനുപമ പരമേശ്വരൻ വീണ്ടും തെലുങ്കിൽ സർവാനന്ദിന്റെ നായികയാകുന്നു.1960 കളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന പീര്യഡ് ആക്ഷൻ ഡ്രാമയായ ഭോഗിയിലാണ് 8 വർഷങ്ങൾക്ക് ശേഷം അനുപമയും സർവാനന്ദും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിങ്ങി. February 28, 2026
അനുപമ പരമേശ്വരനും സർവാനന്ദും ഒരുമിക്കുന്ന ഭോഗി
ശതമാനം ഭവതി എന്ന ചിത്രത്തിന് ശേഷം അനുപമ പരമേശ്വരൻ വീണ്ടും തെലുങ്കിൽ സർവാനന്ദിന്റെ നായികയാകുന്നു.1960 കളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന പീര്യഡ് ആക്ഷൻ ഡ്രാമയായ ഭോഗിയിലാണ് 8 വർഷങ്ങൾക്ക് ശേഷം അനുപമയും സർവാനന്ദും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിങ്ങി.
February 28, 2026
Source link



