LATEST

അനുജനെ കൊന്നിട്ടും പാർട്ടി ഒന്നും ചെയ്തില്ല


ആലപ്പുഴ: റോസാപ്പൂ വിരിച്ച പാതയിലൂടെ പാർട്ടിയിലേക്ക് നടന്നുവന്നയാളല്ല താനെന്ന് ജി.സുധാകരൻ പറഞ്ഞു. സ്വന്തം അനുജൻ ഭുവനേശ്വരനെ കൊലപ്പെടുത്തിയ കോൺഗ്രസിലേക്ക് താൻ പോവുകയല്ലേ എന്നാണ് ചിലരുടെ ചോദ്യം. ഇവർക്ക് കമ്മ്യൂണിസത്തെ കുറിച്ച് സംസാരിക്കാൻ എന്ത് അർഹതയുണ്ട്?ഈ പറയുന്ന ആരും അന്നുണ്ടായിരുന്നില്ല. കേസ് നടത്തിയത് കുടുംബമാണ്. ഒരു പൈസ ആരും തന്നില്ല. ഒരു പരാതിയും പറഞ്ഞിട്ടില്ല. ഇടതുസർക്കാർ ഭരിച്ചിരുന്ന കാലമായിട്ടും പരാജയപ്പെട്ട കേസിൽ ഒരു അപ്പീൽ പോലും പോയില്ല. പന്തളത്ത് ഒരു പട്ടി ചത്താൽ രക്തസാക്ഷിയാകുമോയെന്ന് ചില എസ്.എഫ്.ഐക്കാർ പാടിയിട്ടുണ്ട്. ഭുവനേശ്വരന്റെ പേരിൽ ഒരു സ്കോളർഷിപ്പുണ്ടായിരുന്നു. അതിപ്പോൾ എസ്.എഫ്.ഐക്കാർ മറന്നു. വീ​ട്ടി​ലെ​ ​ആ​ഞ്ഞി​ലി​ ​മ​രം​ ​വി​റ്റാ​ണ് ​കേ​സ് ​ന​ട​ത്തി​യ​ത്.​ ​ആ​രും​ ​അ​ഞ്ച് ​പൈ​സ​ ​ത​ന്നി​ല്ല.​ ​ഒ​രു​ ​പി​രി​വും​ ​ന​ട​ന്നി​ല്ല.​ ​എ​ന്നി​ട്ടാ​ണ് ​ഭു​വ​നേൈ​ശ്വ​ര​നെ​ ​കൊ​ന്ന​ ​പാ​ർ​ട്ടി​യി​ൽ​ ​താ​ൻ​ ​പോ​കു​ന്നു​ ​എ​ന്ന​ ​പ്ര​ച​ര​ണം​ ​ചി​ല​ർ​ ​ന​ട​ത്തു​ന്ന​ത്.


Source link

Related Articles

Back to top button