test del 4 copy of del 3

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി ക്വോട്ട ഇരട്ടിയാക്കി


ന്യൂഡൽഹി ∙ ഊർജ പ്രതിസന്ധിക്കിടെ, അതിഥിത്തൊഴിലാളികൾക്ക് നൽകുന്ന 5 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ ക്വോട്ട കേന്ദ്രസർക്കാർ ഇരട്ടിയാക്കി. സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. അതിഥി തൊഴിലാളികൾക്ക് ഗാർഹിക കണക‍്ഷനില്ലാത്തതുകൊണ്ടാണ് പകരം സംവിധാനം.തിങ്കളാഴ്ച മാത്രം 5 കിലോഗ്രാമിന്റെ 1.06 ലക്ഷം സിലിണ്ടറുകളാണ് വിതരണം ചെയ്തത്. ഫെബ്രുവരിയിൽ പ്രതിദിന ശരാശരി വിതരണം 77,000 മാത്രമായിരുന്നു. മാർച്ച് 23ന് ശേഷം 7.8 ലക്ഷം ചെറു സിലിണ്ടറുകളാണു നൽകിയത്.


Source link

Back to top button