test del 4 copy of del 3

അടുത്ത മുഖ്യമന്ത്രിയാര്? പരസ്യ പ്രസ്താവനകൾക്ക് കെപിസിസി വിലക്ക്


തിരുവനന്തപുരം∙ വോട്ടെടുപ്പിനു പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളില്‍ കടുത്ത നിലപാടുമായി കെപിസിസി. ഇത്തരം ചര്‍ച്ചകളില്‍ നിന്ന് പിന്തിരിയാന്‍ എഐസിസി കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടും അത് മുഖവിലയ്‌ക്കെടുക്കാതെ ചിലര്‍ നടപടികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മുന്നറിയിപ്പു നല്‍കുന്നതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. 


Source link

Back to top button