test del 5 copy of del 3

അടിച്ചാൽ തിരിച്ചടിക്കും; യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ


മോസ്കോ∙ ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്ൻ മുന്നോട്ടുവച്ച നിർദേശം പരിഗണിച്ചാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന്റെ പ്രഖ്യാപനമെന്ന് ക്രെംലിൻ വ്യാഴാഴ്ച അറിയിച്ചു. ഏപ്രിൽ 11 വൈകിട്ട് 4 മണി മുതൽ ഏപ്രിൽ 12 അർധരാത്രി വരെയാണ് വെടിനിർത്തൽ. 


Source link

Back to top button