LATEST
പാചകവാതക പ്രതിസന്ധി നേട്ടമായി ഇൻഡക്ഷൻ കുക്കർ വിപണിയിൽ താരം

തിരുവനന്തപുരം: പാചക വാതക ക്ഷാമം രൂക്ഷമായതോടെ ഇൻഡക്ഷൻ കുക്കറുകളുടെ വില്പന സംസ്ഥാനത്ത് കുതിച്ചുയരുന്നു. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയതിനു ശേഷം സംസ്ഥാനത്തെ ഇലക്ട്രോണിക്സ് വിപണന സ്ഥാപനങ്ങളിൽ വില്പനയിൽ ഒന്നാം സ്ഥാനം ഇൻഡക്ഷൻ കുക്കറുകൾ കരസ്ഥമാക്കി. യുദ്ധം നീണ്ടാൽ ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാകുമെന്ന ഭീതിയിലാണ് ഉപഭോക്താക്കൾ അടുക്കളയിൽ ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗം ഉയർത്തുന്നത്.സാധാരണ ഇൻഡക്ഷൻ കുക്കറുകളിൽ അടിഭാഗം നിരപ്പായ സ്റ്റെയിൻലെസ് സ്റ്റീൽ, കാസ്റ്റ് അയൺ, ഇൻഡക്ഷൻ കുക്കറിന് വേണ്ടി ഡിസെൻ ചെയ്ത പ്രഷർ കുക്കർ, പാനുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം എല്ലാത്തരം പാത്രങ്ങളും വയ്ക്കാവുന്ന ഇൻഫ്രാറെഡ് മോഡൽ ഇൻഡക്ഷൻ കുക്കറും വിപണിയിലുണ്ട്.വൈദ്യുതി ബില്ലിൽ ആശങ്ക
Source link


