LATEST
ഹോട്ടലുകള്‍ കുറഞ്ഞിട്ടും ഇവയുടെ വില മുകളിലേക്ക് തന്നെ; അനുകൂലമായത് മൂന്ന് ഘടകങ്ങള്‍

വേനല്‍ച്ചൂടില്‍ ഉത്പാദനം ഇടിയുന്നുകൊച്ചി: പാചവാതക പ്രതിസന്ധി മുതല്‍ പക്ഷിപ്പനി വരെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു. ഇന്നലെ ചില്ലറ വിപണിയില്‍ കിലോഗ്രാമിന് 165-175 രൂപയായിരുന്നു വില. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു.
Source link



