LATEST

സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്‌ടർക്ക് മർദ്ദനം; ആക്രമണം നാല് സ്‌ത്രീകൾ ചേർന്ന്


മലപ്പുറം: സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്‌ടർക്ക് മർദ്ദനത്തിൽ പരിക്ക്. മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സിനി ജലീലിനാണ് മർദ്ദനമേറ്റത്. നാല് സ്‌ത്രീകൾ ചേർന്ന് മർദ്ദിച്ചതായാണ് പരാതി. ഡോക്‌ടറുടെ വീടിനോട് ചേർന്നുള്ള ക്ളിനിക്കിൽ പർദ്ദ ധരിച്ചെത്തിയ നാലുപേരാണ് ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സിനി പെരിന്തൽമണ്ണയിൽ ചികിത്സയിലാണ്. ഡോക്‌ടറുടെ രണ്ട് സഹായികൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.


Source link

Back to top button