test del 5 copy of del 3
സ്വർണവില വീണ്ടും താഴ്ന്നു; ഇറാനല്ല, ഇനി ‘സ്വർണ ഗതി’ നിശ്ചയിക്കുക യുഎസ്, ട്രംപിന്റെ ‘എതിരാളി’ എന്തു പറയും?

സ്വർണവില കേരളത്തിൽ ഇന്നും താഴ്ന്നു. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയും പവന് 520 രൂപ താഴ്ന്ന് 1,12,200 രൂപയുമായി. ഇന്നലെ വൈകിട്ടും ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞിരുന്നു. ഇറാനും യുഎസും തമ്മിലെ തുടർ ചർച്ചകൾ സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുന്നത് ക്രൂഡ് ഓയിൽ വിലയെ മുന്നോട്ട് നയിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില 110 ഡോളറിന് അടുത്തെത്തി.ഇടിവിന് തടയിട്ട് രൂപകാതോർക്കാം അമേരിക്കയിലേക്ക്
Source link


