LATEST
സ്കൂളുകൾക്ക് മാർച്ച് ഒമ്പത് മുതൽ അവധി, ഇനി തുറക്കുക മാർച്ച് 23ന്, രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ

സ്കൂളുകൾക്ക് മാർച്ച് ഒമ്പത് മുതൽ അവധി, ഇനി തുറക്കുക മാർച്ച് 23ന്, രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ് : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതു, സ്വകാര്യ സ്കൂളുകളിലും സർവകലാശാലകളിലും വസന്തകാല അവധി ഒരാഴ്ച മുമ്പ് ആരംഭിക്കുമെന്ന് യു,എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
March 04, 2026
Source link