LATEST

സോഷ്യലിസ്റ്റ് പാർട്ടി പിന്തുണ യു.ഡി.എഫിന്


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു,ദേശീയ വൈസ് പ്രസി‌‌ഡന്റ് സി.പി. ജോൺ എന്നിവർ അറിയിച്ചു. മതേതര,സോഷ്യലിസ്റ്റ് ജനാധിപത്യ കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് വിജയം അനിവാര്യമാണെന്നും ഇവർ പറഞ്ഞു.


Source link

Back to top button