LATEST

70000 രൂപ കുടിശിക; വൈദ്യുതി ബിൽ അടയ്‌ക്കാത്തതിന് ജിഎസ്‌ടി വകുപ്പിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

​​​എറണാകുളം: വൈദ്യുതി ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന് ജിഎസ്‌ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി. എറണാകുളം ആലുവ സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ ഫ്യൂസാണ് ഇന്ന് രാവിലെ കെഎസ്ഇബി ജീവനക്കാരെത്തി ഊരിയത്. ഇതോടെ ഓഫീസിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. 70000 രൂപയാണ് വൈദ്യുതി ബിൽ കുടിശികയായി അടയ്‌ക്കാനുള്ളത്.


Source link

Back to top button