LATEST
സുരേഷ്ഗോപിക്ക് മറുപടിയുമായി മന്ത്രി രാജേഷ്

കൊച്ചി: ബ്രഹ്മപുരത്ത് ബി.പി.സി.എൽ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റിന്റെ ഉദ്ഘാടനചടങ്ങിൽ കേന്ദ്ര-സംസ്ഥാന അവകാശവാദം.പ്ലാന്റിന്റെ പിന്നിലെ കേന്ദ്രസർക്കാരിന്റെ പങ്കാളിത്തത്തെക്കുറിച്ച് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷപ്രസംഗത്തിൽ പരാമർശിക്കാത്തതിനെതിരെ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സുരേഷ് ഗോപി പരസ്യമായി പ്രതികരിച്ചു.ബ്രഹ്മപുരത്തെ പദ്ധതി നിയമസഭയിൽ പ്രഖ്യാപിച്ചതാണെന്നും ക്രെഡിറ്റ് ആരുവേണമെങ്കിലും എടുത്തോട്ടെ.കാര്യം നടക്കണമെന്നു മാത്രമായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു.
Source link

