CINEMA
സന്താനത്തിന്റെ നായികയായി ഗോപിക രമേശ്

സന്താനത്തിന്റെ നായികയായി
ഗോപിക രമേശ്
സന്താനം നായകനായി എഴിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളിതാരം ഗോപിക രമേശ് നായിക. ചിത്രീകരണം പുരോഗമിക്കുന്നു. തണ്ണീർമത്തൻ ദിനങ്ങളിൽ സ്റ്റെഫി എന്ന കഥാപാത്രമായി അരങ്ങേറ്റം കുറിച്ച ഗോപിക രമേശ് ആമസോൺ പ്രൈം ഒറിജിനൽ ആയ സുഴൽ എന്ന വെബ് സീരിസിൽ ഏറെ പ്രധാനപ്പെട്ട വേഷം ചെയ്തു.
March 05, 2026
Source link


