test del 3

സദ്ദാം പിടിക്കാൻ നോക്കിയ ‘സ്വർണ്ണക്കോട്ട’; ഇപ്പോൾ ട്രംപും! അമേരിക്കയുടെ അംഫിബിയസ് ലാൻഡിങിനെതിരെ ഇറാന്റെ വമ്പൻ തയാറെടുപ്പ്


മധ്യപൂർവേഷ്യ ഒരു മഹായുദ്ധത്തിന്റെ വക്കിൽ നിൽക്കുമ്പോൾ ലോകം ഉറ്റുനോക്കുന്നത് പേർഷ്യൻ ഗൾഫിലെ ഒരു ചെറിയ ദ്വീപിലേക്കാണ്. പേര് ഖാർഗ്. വെറും 20 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഈ പവിഴദ്വീപ് ഇറാന്റെ സാമ്പത്തിക ജീവനാഡിയാണ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്. എന്താണ് ഖാർഗ് ദ്വീപിന്റെ പ്രത്യേകത?സദ്ദാം ഹുസൈനും ടാങ്കർ യുദ്ധവും


Source link

Back to top button