LATEST
സതീശനെതിരെ ഇ.ടി ടൈസൻ

തിരുവനന്തപുരം: തുടർച്ചയായി ആറാം വിജയം തേടി ഇറങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ പറവൂർ മണ്ഡലത്തിൽ മത്സരം കടുപ്പിക്കാൻ സി.പി.ഐയുടെ പുതു തന്ത്രം. കയ്പമംഗലം മണ്ഡലത്തിൽ രണ്ട് തവണ വിജയിച്ച ഇ.ടി.ടൈസൺ മാസ്റ്ററെ പറവൂരിൽ സ്ഥാനാർത്ഥിയാക്കാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനം.മാസ്റ്ററുടെ പേരുണ്ടായിരുന്നില്ല. സി.പി.ഐ മുൻ ജില്ലാസെക്രട്ടറി കെ.എം.ദിനകരൻ, സംസ്ഥാന കൗൺസിൽ അംഗം കമലാസദാനന്ദൻ, ജില്ലാ കൗൺസിൽ അംഗം കെ.ബി.അറുമുഖൻ എന്നിവരുടെ പേരുകളാണുണ്ടായിരുന്നത്.ഹനിലവിലെ ആറ് എം.എൽ.എമാരെ പലവിധ കാരണങ്ങളാൽ ഒഴിവാക്കി. ഇ.ചന്ദ്രശേഖരൻ, ഇ.കെ.വിജയൻ, സി.കെ.ആശ, ചിറ്റയം ഗോപകുമാർ , പി.എസ്.സുപാൽ, വി.ശശി എന്നിവരാണ് ഒഴിവായത്. ഒറ്റത്തവണ മാത്രം മത്സരിച്ച സി.സി.മുകുന്ദനും പി ബാലചന്ദ്രനും മത്സരത്തിനില്ല..സ്ഥാനാർത്ഥി
Source link



