LATEST
‘ശബരിമല ഭക്തർ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ല; എൻഡിഎ സർക്കാർ വന്നില്ലെങ്കിൽ ഭരിക്കുന്നവരെ ആണിപ്പുറത്തിരുത്തും’

തിരുവനന്തപുരം: കേരളത്തിൽ എൻഡിഎ സർക്കാർ വന്നാലും ഇല്ലെങ്കിലും ഭരിക്കുന്നവരെ ആണിപ്പുറത്തിരുത്തി ഭരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ പ്രായോഗികമായി ചിന്തിക്കുന്നയാളാണെന്നും നടൻ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ‘ജനഹിതഭരണം കാഴ്ചവയ്ക്കുന്ന ശക്തി നിയമസഭയിൽ ബിജെപിക്കുണ്ടാവും. അതാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. ശബരിമല ഭക്തർ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ല’- സുരേഷ് ഗോപി പറഞ്ഞു.
Source link


