CINEMA

ശബരിമലയിൽ സർക്കാർ നിലപാട് വിശ്വാസികളെ പറ്റിക്കാൻ: വി.മുരളീധരൻ


തി​രു​വ​ന​ന്ത​പു​രം​:​ശ​ബ​രി​മ​ല​യി​ൽ​ ​യു​വ​തീ​പ്ര​വേ​ശ​ന​ത്തെ​ ​അ​നു​കൂ​ലി​ക്കു​ന്നി​ല്ലെ​ന്ന് ​പ​റ​യു​ന്ന​തി​ന് ​പ​ക​രം,​ ​വി​ഷ​യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ​വി​ദ​ഗ്ദ്ധ​രാ​ണെ​ന്നു​ ​പ​റ​ഞ്ഞ് ​വി​ശ്വാ​സി​ക​ളെ​ ​പ​റ്റി​ക്കാ​നു​ള്ള​ ​ആ​സൂ​ത്രി​ത​ ​ശ്ര​മ​മാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യു​ടെ​ ​ആ​ചാ​ര​ങ്ങ​ൾ​ ​ത​ക​ർ​ക്കാ​ൻ​ ​ശ്ര​മി​ച്ച് ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കി​യ​ത് ​കേ​ര​ള​ ​സ​ർ​ക്കാ​രാണ്. അതേസമയം,​ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ലും​ ​എ​ൽ.​പി.​ജി​ ​പ്ര​തി​സ​ന്ധി​ ​മ​റി​ക​ട​ക്കാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ന് ​ക​ഴി​യു​ന്നെ​ന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇ​ന്ത്യ​ൻ​ ​ക​പ്പ​ലു​ക​ൾ​ക്ക് ​എ​ൽ.​പി.​ജി​യു​മാ​യി​ ​യു​ദ്ധ​ഭൂ​മി​യാ​യ​ ​ഹോ​ർ​മു​സ് ​ക​ട​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ത് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ന​യ​ത​ന്ത്ര​ ​വി​ജ​യ​മാ​ണ്.​ ​’​’​മോ​ദി​ജി​ ​എ​ൽ.​പി.​ജി​”​”​ ​എ​ന്ന് ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ക്കു​ന്ന​വ​ർ​ ​മോ​ദി​ജി​ ​എ​ൽ.​പി.​ജി​ ​കൊ​ണ്ടു​വ​രു​ന്ന​ത് ​കാ​ണു​ന്നി​ല്ലേ​ ​എ​ന്ന് ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ചു.


Source link

Related Articles

Back to top button