LATEST

വേദി വിട്ടതിന് പിന്നാലെ എസ്പിജിക്ക് മോദിയുടെ കോള്‍; പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ഇക്കാര്യം


പത്തനംതിട്ട: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത്. ഇതില്‍ പത്തനംതിട്ടയിലെ പരിപാടി സംഘടിപ്പിച്ചത് തിരുവല്ലയിലാണ്. ഇവിടെ പൊതുയോഗത്തില്‍ സംസാരിച്ചതിന് ശേഷം വേദി വിട്ട പ്രധാനമന്ത്രി പത്ത് മിനിറ്റിനുള്ളില്‍ സുരക്ഷ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു. പതിവില്ലാത്ത ഫോണ്‍കോള്‍ എത്തിയപ്പോള്‍ ആദ്യമൊന്ന് ആകുലപ്പെട്ടെങ്കിലും പ്രധാനമന്ത്രിയുടെ ആവശ്യം കേട്ടപ്പോള്‍ ആശ്വാസമായി.


Source link

Back to top button