LATEST
വീട്ടിലെ ചായകുടിയും മുടങ്ങും; കേരളം നേരിടുന്നത് ഗുരുതര പ്രതിസന്ധി

തിരുവനന്തപുരം: പൊരിവെയിലില്‍ പച്ചപ്പുല്ല് ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ പാല് ഉത്പാദനം ഇടിയുന്നു. പ്രതിദിനം 18.5 ലക്ഷം ലിറ്റര്‍ പാല് വില്‍ക്കുന്ന മില്‍മയ്ക്ക് ആറ് ലക്ഷത്തിലധികം ലിറ്ററിന്റെ കുറവുണ്ട്.
തിരുവനന്തപുരം മേഖലയില്‍ ആറു ലക്ഷത്തിലധികം ലിറ്ററാണ് പ്രതിദിന വില്പന . അതില്‍ രണ്ടര ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ട്. തിരുവനന്തപുരത്ത് കുറവ് വരുന്ന പാല് മുമ്പ് മലബാര്‍ മേഖലയില്‍ നിന്നാണ് എത്തിച്ചിരുന്നതെങ്കിലും അവിടെയും ഉത്പാദനം കുറഞ്ഞു.
പാല് ഉത്പാദനം കുറയാതിരിക്കാന്‍
Source link



