LATEST

വി.പി സാനു സ്പോർട്സ് കൗൺസിൽ പ്രസിഡന്റാകും ?


യു.ഷറഫലി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കുംതിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായ വി.പി സാനുവിനെ നിയമിച്ചേക്കും. നിലവിലെ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബാൾ താരവുമായ യു.ഷറഫലിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഇടതുമുന്നണി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സ്പോർട്സ് കൗൺസിലിന് പുതിയ പ്രസിഡന്റിന്റെ നിയോഗിക്കാൻ നീക്കം. നിലമ്പൂർ മണ്ഡലത്തിലേക്കാണ് ഷറഫലിയെ പരിഗണിക്കുന്നതെന്നാണ് അറിയുന്നത്.


Source link

Related Articles

Back to top button