LATEST

ഡിഗ്രി പാസാകാത്ത വിദ്യാർത്ഥിക്ക് പിജി പ്രവേശനം; കാലടി സംസ്കൃത സ‌ർവകലാശാല വിസിയെ ഗവർണർ നീക്കി,​ സിസ തോമസിന് അധിക ചുമതല

ഡിഗ്രി പാസാകാത്ത വിദ്യാർത്ഥിക്ക് പിജി പ്രവേശനം; കാലടി സംസ്കൃത സ‌ർവകലാശാല വിസിയെ ഗവർണർ നീക്കി,​ സിസ തോമസിന് അധിക ചുമതല

തിരുവനന്തപുരം : ഡിഗ്രി പാസാകാത്ത വിദ്യാർത്ഥിക്ക് പി.ജി പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത   സ‌ർവകലാശാല വൈസ് ചാൻസലർ ഡോ.കെ.കെ. ഗീതാകുമാരിയെ തത്‌സ്ഥാനത്ത് നിന്ന് നീക്കി.

March 05, 2026

Source link

Related Articles

Back to top button