LATEST
വിമത നീക്കങ്ങൾക്കെതിരെ എം.വി. ഗോവിന്ദൻ: അധികാരമോഹികളെ ജനം തിരിച്ചറിയും

കോഴിക്കോട്: ജി. സുധാകരനടക്കം പ്രമുഖ നേതാക്കളുടെ ഇറങ്ങിപോക്ക്. കേരളത്തിന്റെ ചെങ്കോട്ടയായ കണ്ണൂരിൽ പാർട്ടിക്കുള്ളിലെ കലാപം. ആരോപണങ്ങളും ആക്ഷേപങ്ങളും അനവധി. പക്ഷേ ഇതിലൊന്നും സി.പി.എമ്മും എൽ.ഡി.എഫും കുലുങ്ങില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നു. ഈ പാർട്ടി ഇതുവരെ ആരേയും പേടിച്ചിട്ടില്ലെന്ന ഒറ്റവാചകത്തിലുണ്ട് എല്ലാം. എം.വി. ഗോവിന്ദൻ കേരളകൗമുദിയോട് രാഷ്ട്രീയം പറയുന്നു. ഗോവിന്ദൻ മാഷ് ചൂരലെടുക്കേണ്ടിവരുമോ, കംപ്ലീറ്റ് കുഴപ്പമാണല്ലോ ?
Source link
