LATEST

വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വർഷം കഠിനതടവ്


കോട്ടയം: വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈദാ മൻസിലിൽ ഷാജഹാന് (സുരേഷ് -56)​ 37 വർഷം കഠിനതടവും 14,000 രൂപ പിഴയും ശിക്ഷ വിധിച്ചു.


Source link

Back to top button