LATEST

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം; ആറുപേർക്ക് പരിക്ക്

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം; ആറുപേർക്ക് പരിക്ക്

ചെന്നെെ: നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേ‌ർക്ക് പരിക്കേറ്റു.

March 04, 2026

Source link

Related Articles

Back to top button