test del 1

വാ​ഴ​ ​I​I ഏപ്രിൽ രണ്ടിന് തിയേറ്ററിൽ

സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​യു​വ​താ​ര​ങ്ങ​ൾ​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ ​നവാഗതനായ സവിൻ എസ്. എ സംവിധാനം ചെയ്ത ​ ​”​വാ​ഴ​ ​I​I​ ​-​ ​ബ​യോ​പി​ക് ​ഓ​ഫ് ​ബി​ല്യ​ണ്‍​ ​ബ്രോ​സ് ​”​ ​ ഏപ്രിൽ 2ന് തിയേറ്ററിൽ.
​ഹാ​ഷി​ർ,​അ​മീ​ൻ​ ​തു​ട​ങ്ങി​യ​ ​ഒ​രു​പ​റ്റം​ ​യു​വ​താ​ര​ങ്ങ​ൾക്കൊ​പ്പം​ ​സു​ധീ​ഷ്,​ ​വി​ജ​യ് ​ബാ​ബു,​ ​അ​ജു​ ​വ​ർ​ഗ്ഗീ​സ്,​ ​അ​രു​ൺ,​ ​അ​ൽ​ഫോ​ൻ​സ് ​പു​ത്ര​ൻ,​ ​വി​നോ​ദ് ​കെ​ടാ​മം​ഗ​ലം​ ​തു​ട​ങ്ങി​യ​വ​രും​ ​അ​ണി​നി​ര​ക്കു​ന്നു.
തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​വി​പി​ൻ​ ​ദാ​സ് ​എ .​ ​ ​ ​ഡ​ബ്ള​യു.​ബി​.ടി​.എ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​ഇ​മാ​ജി​ൻ​ ​സി​നി​മാ​സ്,​ ​സി​ഗ്നേ​ച്ച​ർ​ ​സ്റ്റു​ഡി​യോ​സ്,​ ​ഐ​ക്ക​ൺ​ ​സ്റ്റു​ഡി​യോ​സ്,​ഷൈ​ൻ​ ​സ്ക്രീ​ൻ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​വി​പി​ൻ​ ​ദാ​സ്,​ ​ഹാ​രി​സ് ​ദേ​ശം,​സാ​ഹു​ ​ഗാ​ര​പാ​ട്ടി,​ ​പി.​ബി​ ​അ​നീ​ഷ്,​ ​ആ​ദ​ർ​ശ് ​നാ​രാ​യ​ൻ​ ​എ​ന്നിവർ ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്. വി​ത​ര​ണം​-​ ​ഐ​ക്ക​ൺ​ ​സി​നി​മാ​സ്.​ ​


Source link

Back to top button