LATEST

വരുന്നത് ഇടിമിന്നലോടുകൂടിയ മഴ; ഇന്ന് എട്ട് ജില്ലകൾക്ക് അറിയിപ്പ്

തിരുവനന്തപുരം: വേനലടുത്തതോടെ കനത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. ഇപ്പോഴിതാ ചൂടിനാശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ ലഭിക്കുമെന്നറിയിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴ മുന്നറിയിപ്പ്10-03-2026 : തിരുവനന്തപുരം മുതൽ തൃശൂർവരെ
മഴ മുന്നറിയിപ്പ്

09-03-2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്

10-03-2026 : തിരുവനന്തപുരം മുതൽ തൃശൂർവരെ

11-03-2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

12-03-2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

13-03-2026 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

Source link

Related Articles

Back to top button