LATEST

വയനാട് ടൗൺഷിപ്പ് കാണാനെത്തി മലയാളത്തിന്റെ മഹാനടൻ 


കൽപ്പറ്റ: സമയം ഉച്ചയ്ക്ക് 12,​ വയനാട് ടൗൺഷിപ്പിലേക്ക് കറുത്ത കാർ പ്രവേശിക്കുന്നത് കണ്ട് പലരും അമ്പരന്നു. എല്ലാ കണ്ണുകളും കാറിനു നേരെ. ഡോർ തുറന്ന് ഒരാൾ പുറത്തേക്ക്. മെഗാസ്റ്റാർ മമ്മൂട്ടി !. ഏവരും ഞെട്ടി. മുന്നറിയിപ്പില്ലാതെയാണ് മലയാളത്തിന്റെ മഹാനടൻ ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയത്. ————————————————————-


Source link

Related Articles

Back to top button