LATEST
വനിതാ ഹോക്കി ലോകകപ്പ് : യോഗ്യത നേടി ഇന്ത്യ

ഹൈദരാബാദ് : ഈ വർഷം ബെൽജിയത്തിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടി ഇന്ത്യ. ഹൈദരാബാദിൽ നടക്കുന്ന യോഗ്യതാ ടൂർണമെന്റിന്റെ പൂൾ റൗണ്ടിലെ അവസാനമത്സരത്തിൽ വെയിൽസിനെ 4-1ന് തോൽപ്പിച്ചാണ് ഇന്ത്യ ബർത്ത് ഉറപ്പാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ പൂൾ റൗണ്ടിലെ ഒന്നാം സ്ഥാനക്കാരായി സെമിഫൈനലിലേക്ക് കടക്കുകയും ചെയ്തു.
Source link



