LATEST
വനിതാദിനത്തിൽ വനിതാ ഫുട്ബാൾ ടൂർണമെന്റ്

തിരുവനന്തപുരം: വനിതാ ദിനത്തെ വേറിട്ടൊരു ഫുട്ബാൾ ടൂർണമെന്റിലൂടെ വരവേൽക്കാനൊരുങ്ങി യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്റർ.ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മുതൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ കൊമ്പൻസ് – നിർഭയ കപ്പ് ഫ്ലഡ് ലൈറ്റ് വനിത ഫുട്ബാൾ ടൂർണമെന്റിൽ പ്രമുഖ സ്ഥാപനങ്ങളുടെ ടീമുകൾ അണി നിരക്കും. റോളിംഗ് സബ്സ്റ്റിറ്റ്യൂഷനായി ടീം അംഗങ്ങളുടെ സഹോദരിമാർക്കും മക്കൾക്കും സുഹൃത്തുകൾക്കും പങ്കെടുക്കാം.
Source link



