LATEST

റെക്കാഡ് പോളിംഗ്: തമിഴ്നാട്ടിൽ 85 % ബംഗാളിൽ 92.07 %


ന്യൂഡൽഹി/ ചെന്നൈ: തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് രണ്ടിടത്തും.


Source link

Back to top button