LATEST
റഷ്യൻ എണ്ണ വാങ്ങാൻ യു.എസ് പച്ചക്കൊടി

ന്യൂയോർക്ക്: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് താത്കാലിക ഇളവ് അനുവദിച്ച് യു.എസ്. ഒരു മാസത്തേക്കാണിത്. ആഗോള വിപണിയിൽ എണ്ണവില നിയന്ത്രിക്കാനും വിതരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കാനുമാണ് ലക്ഷ്യം.
Source link



