LIFESTYLE NEW

അവസാനം പഞ്ചിനും കൂട്ട് കിട്ടി; വീണ്ടും വെെറലായി കുട്ടിക്കുരങ്ങും ‘ഗേൾഫ്രണ്ടും’


അമ്മ ഉൾപ്പടെയുള്ള മറ്റ് കുരങ്ങന്മാർ അകറ്റിനിർത്തിയപ്പോൾ അവൻ അനുഭവിച്ച ഒറ്റപ്പെടലിന്റെ തീവ്രത ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഉള്ളുലച്ചിരുന്നു. സ്‌നേഹം കിട്ടാതെ ഉപേക്ഷിക്കപ്പെട്ട പഞ്ചിന് ആകെ കൂട്ടായി ഉണ്ടായിരുന്നത് ഒരു പാവമാത്രമാണ്. ഒറാംഗ് ഊട്ടാൻ മാതൃകയിലുള്ള ഒരു പാവയെ ജീവനക്കാരാണ് അവന് നൽകിയത്. പാവയുടെ മേൽ തലവച്ചുറങ്ങുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പഞ്ച് വെെറലായത്. പഞ്ചിനെ കാണാനായി ദിവസം ആയിരങ്ങളാണ് മൃഗശാലയിലേക്കെത്തുന്നത്.


Source link

Back to top button