test del 5 copy of del 3
രാത്രി 12 മണി, ആളനക്കമില്ല, ലൈറ്റില്ല; പക്ഷേ ആ ‘ദുബായ് കോൾ’ കള്ളൻ പ്രതീക്ഷിച്ചില്ല, എല്ലാം വേഗത്തിലായിരുന്നു

പത്തനാപുരം ∙ രാത്രി 12. ആളനക്കമില്ല, ലൈറ്റില്ല… ഇന്നു കോളടിച്ചല്ലോയെന്നു സന്തോഷിച്ച് കള്ളൻ. പക്ഷേ, ഇതെല്ലാം കടലിനക്കരെയിരുന്നു കാണുന്നൊരാളുണ്ടായിരുന്നു. പിന്നീടെല്ലാം വേഗത്തിലായിരുന്നു, എല്ലാ സ്വപ്നങ്ങളും തച്ചു തകർത്തു ലൈറ്റ് വന്നു, ആൾ വന്നു. പിന്നീടൊന്നും നോക്കിയില്ല, ഇരുട്ടിലേക്ക് ഓടി മറഞ്ഞു ആ കള്ളൻ. പുതുവൽ താനൂർ തറയിൽ റോയിയുടെ വീട്ടിൽ കഴിഞ്ഞ രാത്രിയിലാണു കള്ളന്റെ സ്വപ്നങ്ങളെ തകിടം മറിച്ച ആ ഫോൺ വിളിയെത്തിയത്.
Source link


