LATEST
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം: ചാലക്കുഴിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.കുമാരപുരം താമരഭാഗം ടി.ആർ.എ 59 എ വീട്ടിൽ വിജയരാജൻ മകൻ വിഷ്ണു.വി.എസിനാണ് (31) പരിക്കേറ്റത്. ആക്രമണം ചെറുക്കുന്നതിനിടെ കൈവിരലുകൾക്കും,കൈപ്പത്തിക്കും പരിക്കേറ്റു.
Source link



