LATEST

അക്രമങ്ങൾ പൊറുപ്പിക്കില്ലെന്ന് ഗ്യാനേഷ് കുമാർ


സപ്ലിമെന്ററി പട്ടികയിലുള്ളവരെയും വോട്ടു ചെയ്യാൻ അനുവദിക്കുംബംഗാളിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരം ജുഡിഷ്യൽ ഓഫീസർമാർ, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ പരാതികൾ കേൾക്കുന്നുണ്ട്. യോഗ്യരായ വോട്ട‌ർമാരുടെ സപ്ലിമെന്ററി പട്ടിക വരുന്ന മുറയ്‌ക്ക് അതിലുള്ളവരെയും വോട്ടു ചെയ്യാൻ അനുവദിക്കും. പശ്ചിമബംഗാളിലെ 294 സീറ്റുകളിൽ 152 എണ്ണം ഏപ്രിൽ 23നും, 142 എണ്ണം ഏപ്രിൽ 29നും ബൂത്തിലേക്ക് പോകും. കഴിഞ്ഞ തവണ 8 ഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ്.


Source link

Back to top button