test del 4 copy of del 3
യുഎസിൽ ഉപഭോക്താക്കൾ ‘അസംതൃപ്തർ’, 12,000 കോടി ഡോളർ ‘ആസ്തി’ വിട്ടുകിട്ടാൻ ഇറാൻ ; ഒറ്റ ആഴ്ചയിൽ ഇന്ത്യക്കാരുടെ ലാഭം 28.9 ലക്ഷം കോടി

ഇറാൻ – യുഎസ് സമാധാന ചർച്ചയ്ക്കിടെ യുഎസിലെ ഉപഭോക്തൃ സംതൃപ്തി സൂചിക (കൺസ്യൂമർ സെന്റിമെന്റ്) പുറത്ത്. ഏപ്രിലിലെ ഉപഭോക്തൃ സംതൃപ്തി സൂചിക റെക്കോർഡ് താഴ്ചയിലാണ്. മാർച്ചിനേക്കാൾ 10.7 ശതമാനം ഇടിഞ്ഞതായി മിഷിഗൺ യൂണിവേഴ്സിറ്റി സര്‍വേ. ക്രൂഡ് ഓയിൽ വില വർധിച്ചത് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. മുൻ വര്‍ഷത്തേക്കാൾ വില 4.8 ശതമാനം ഇക്കുറി വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഇത് യുഎസ് ഫെഡറൽ റിസർവിന്റെ പലിശ കുറയ്ക്കൽ തീരുമാനത്തെ ബാധിക്കും. രാജ്യാന്തര തലത്തിൽ ഓഹരി വിപണികളെയും സ്വര്‍ണവിലയെയും സ്വാധീനിക്കുന്ന നീക്കമാണിത്. 12,000 കോടി ഡോളർ ആസ്തി നിർണായകംഅഞ്ചുവർഷത്തിനിടെ ഇതാദ്യം
Source link


