LATEST

ഡൽഹിയിൽ 2 മെട്രോ റൂട്ടുകൾ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി


33,500 കോടിയുടെ പദ്ധതികൾക്കും തുടക്കംന്യൂഡൽഹി: ഡൽഹിയിൽ പുതിയ രണ്ട് മെട്രോ റൂട്ടുകൾ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മജ്ലിസ് പാർക്ക് മുതൽ ബാബർപുർ വരെയുള്ള 12.3 കിലോമീറ്റർ ഇടനാഴിയും ദീപാലി ചൗക്ക് മുതൽ മജ്ലിസ് പാർക്ക് വരെയുള്ള 9.9 കിലോമീറ്റർ ഇടനാഴിയും രാജ്യത്തിന് സമർപ്പിച്ചു. ആധുനികവും വികസിതവുമായ ഡൽഹി കെട്ടിപ്പടുക്കാൻ ഡബിൾ എൻജിൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു. പുതിയ മെട്രോ റൂട്ടുകൾ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്നും കണക്‌ടിവിറ്റി മെച്ചപ്പെടുത്തുകയും നഗരവാസികളുടെ ജീവിതസൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കൂട്ടിച്ചേർത്തു. ഡൽഹിയിലെ 33,500 കോടിയുടെ വികസനപദ്ധതികൾക്കും മോദി തുടക്കമിട്ടു. വരും, മൂന്ന് മെട്രോ ഇടനാഴികൾ


Source link

Back to top button