LATEST

മോദി 29ന് കേരളത്തിൽ, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 29ന് കേരളത്തിലെത്തും. തൃശൂരിലും പാലക്കാടും പരിപാടികളിൽ പങ്കെടുക്കും. തൃശൂരിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. പാലക്കാട് നടക്കുന്ന മഹാറാലിയിലും പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത്ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, നിർമ്മല സീതാരാമൻ, എസ്. ജയശങ്കർ തുടങ്ങിവരും വരും ദിവസങ്ങളിൽ കേരളത്തിൽ പ്രചാരണത്തിനെത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു.


Source link

Related Articles

Back to top button