test del 4 copy of del 3
മൂർഖൻ പാമ്പുകൾ സർവത്ര; കോഴിക്കൂട്ടിലും വെള്ളം നിറച്ച പാത്രത്തിലും റോഡിലും വീട്ടുമുറ്റത്തും മൂർഖൻ

പന്തീരാങ്കാവ്∙ കോഴിക്കൂട്ടിലും വെള്ളം നിറച്ച പാത്രത്തിലും റോഡിലും വീട്ടുമുറ്റത്തും മൂർഖൻ പാമ്പുകൾ. ഒളവണ്ണയിൽ വെള്ളംനിറച്ച പാത്രത്തിലാണ് മൂർഖൻ പാമ്പ് ചുരുണ്ടു കിടന്നത്. രാജേഷിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്ന് പാത്രം എടുത്തപ്പോഴാണ് പാമ്പിനെ കണ്ടത്.
Source link


