test del 3
മൂന്നിലൊന്നും സ്വർണം; ലോക്കറിനേക്കാൾ ലാഭം? മുന്നേറി സ്വർണ വായ്പ, അതിവേഗം ഉത്തരേന്ത്യ, ആധിപത്യം ദക്ഷിണേന്ത്യയ്ക്ക്

‘വീട്ടിൽ സ്വർണം വച്ചിട്ടെന്തിനീ നാട്ടിൽ തേടി നടപ്പൂ’ – എന്ന് ‘ലാലേട്ടൻ ചൊല്ല്’ കേൾക്കാത്ത മലയാളികളുണ്ടാവില്ല. സ്വർണവില റെക്കോർഡുകള്‍ ഭേദിച്ച് കുതിച്ചതോടെ മലയാളികൾ മാത്രമല്ല, ഇന്ത്യക്കാരെല്ലാം ഈ പരസ്യം ഏറ്റെടുത്തെന്ന് തോന്നുംവിധം കുതിച്ചുയരുകയാണ് സ്വർണപ്പണയ വായ്പകൾ. ഇന്ത്യയിലെ ആകെ വായ്പകളുടെ 36 ശതമാനവും സ്വര്‍ണവായ്പകളാണെന്ന് ട്രാൻസ്‍യൂണിയൻ സിബിലിന്റെ റിപ്പോർട്ട്. രാജ്യത്ത് അനുവദിക്കപ്പെടുന്ന ആകെ വായ്പയുടെ മൂന്നിലൊന്നും ഇപ്പോൾ സ്വര്‍ണവായ്പയാണ്. ആകെ വായ്പകളുടെ 39 ശതമാനവും സ്വർണപ്പണയം.1. സ്വർണവില വർധിച്ചത്3. വലിയ തുകയ്ക്കുള്ള സ്വർണം ലോക്കറിൽ സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് ഈടുവച്ച് വായ്പയെടുക്കുന്നതാണെന്ന് നിരവധിപേർ കരുതുന്നു. വില കൂടിയ സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിലെ റിസ്കും ഒഴിവാക്കാം.
Source link


