test del 4 copy of del 3

ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു


കണ്ണൂർ∙ ചെറുപുഴ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓവർസീയറായി ജോലി ചെയ്യുന്ന ഹെലൻ (31) ആണു പൊള്ളലേറ്റത്. പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കഴിഞ്ഞ ശനിയാഴ്ച കുണ്ടം തടത്തിലെ കാഞ്ഞിരത്താംകുന്നേൽ ബെന്നി ഫിലിപ്പ് (50) സൂര്യാതപമേറ്റിരുന്നു.


Source link

Back to top button