LATEST
മലപ്പുറം ജില്ലയിലെ പ്രമുഖർ

ഡോ.കെ.ടി.ജലീൽ (തവനൂർ) സിറ്റിംഗ് എം.എൽ.എയും കായിക വകുപ്പ് മന്ത്രിയുമാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക്. തിരൂർ നഗരസഭ കൗൺസിലറും വൈസ് ചെയർമാനുമായി. 2014ൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായിരിക്കെ കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്വതന്ത്രനായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ചു. 2016ലും 2021ലും താനൂർ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി.
Source link

